tag:blogger.com,1999:blog-4133236130058668082.post2600255263377154887..comments2023-09-06T18:16:53.476+05:30Comments on VVK Valath Charitrajalakam: ഒരു തീവണ്ടിപ്പാതയുടെ കഥIbsenhttp://www.blogger.com/profile/15298292561288303677noreply@blogger.comBlogger5125tag:blogger.com,1999:blog-4133236130058668082.post-63621090808668305422019-11-20T09:15:38.735+05:302019-11-20T09:15:38.735+05:30I have fond memories of Valath sir! As a kid; Litt...I have fond memories of Valath sir! As a kid; Little I knew I was pampered by a great writer. A frequent visitor to our home ; rather a part of the family; he always had a toffee in his shirt pocket for me:), he had taught me few two three lines of poems n jingles! <br />This write up about train is new to me; loved reading it n it gave me a vague sepia picture of those days :) <br />Looking for more write ups in this blog !<br />����<br />Namita Gopinath Sujithhttps://www.blogger.com/profile/02260353107174577738noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-10719775973869883042019-11-05T14:06:51.514+05:302019-11-05T14:06:51.514+05:30Informative thank youInformative thank youJaikrishnanhttps://www.blogger.com/profile/13673063644440207417noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-56575129634082078062011-12-26T23:57:03.715+05:302011-12-26T23:57:03.715+05:30വളരെ രസകരം. ഒരിരിപ്പില്‍ വായിച്ചു. വളരെ രസകരം .വളരെ രസകരം. ഒരിരിപ്പില്‍ വായിച്ചു. വളരെ രസകരം .santhoshmv250@gmail.comnoreply@blogger.comtag:blogger.com,1999:blog-4133236130058668082.post-6448018201635585502011-08-28T12:25:45.485+05:302011-08-28T12:25:45.485+05:30വിലപ്പെട്ട അഭിപ്രായം. നന്ദി.വിലപ്പെട്ട അഭിപ്രായം. നന്ദി.einsteinvalath.blogspot.comhttps://www.blogger.com/profile/12817448847745561530noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-76822898618694610132011-08-27T10:55:41.888+05:302011-08-27T10:55:41.888+05:30തീവണ്ടിപ്പാതയുടെ കഥ വളരെ രസകരമായി. ചേരാനല്ലൂരില്‍ ...തീവണ്ടിപ്പാതയുടെ കഥ വളരെ രസകരമായി. ചേരാനല്ലൂരില്‍ ജനിച്ചുവളര്‍ന്നിട്ടും ഈ കഥ അറിയുവാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. ചേരാനല്ലൂരില്‍ കൂടി അങ്ങിനെ ഒരു റയില്ലെയിനിന്റെ പ്രൊപോസല്‍ ഉള്ളതുപോലും അറിഞ്ഞിരുന്നില്ല.സ്വാതന്ത്ര്യത്തിനുമുമ്പുള്ള ഇത്തരം സംഭവങ്ങള്‍ അറിയുവാന്‍ സഹായിക്കുന്ന വാലത്തിന്റെ ഈ ലേഖനത്തിനും അത് പ്രസിദ്ധീകരിച്ച ഐന്‍സ്റ്റെന്റെ ബ്ലോഗിനും നന്ദി. ഇന്ന് ഒരു സെന്റിനു ഒരു കോടി വിലമതിക്കുന്ന വടുതല ഭാഗങ്ങള്‍ പണ്ട് ഒരു മനുഷ്യന് സഞ്ചരിക്കാത്ത, ഭൂതപ്രേതങ്ങളുടെ നാടായിരുന്നുവെന്നു ചിന്തിക്കുവാന്‍ തന്നെ പ്രയാസം.പ്രേതങ്ങള്‍ വണ്ടി മറിച്ചിടുന്നത് കാണുവാന്‍ ആ നാട്ടിലെ പാവങ്ങള്‍ കാത്തിരുന്നത് നടക്കാത്തതുവഴി അവറ്റകളിലെ വിശ്വാസം നാട്ടുകാര്‍ക്ക് നഷ്ടമായി.ബ്ലോഗിലെ തീവണ്ടിയുടെ ചിത്രം ലേഖനത്തിന് യോജിച്ചതായി.സായ്വിന്റെ കുതിരപ്പട്ടാളം കാവലായി ഓടിക്കുന്ന ചിത്രം കുറെ നേരം നോക്കി നിന്നു.പക്ഷെ, എന്റെ നാട്ടിലെ ചേരാനല്ലൂര്‍ കര്ത്താക്കന്മാരോട് ഇന്ന് എനിക്ക് നന്ദിയുണ്ട്;ആ മാരണം ആ നാട്ടില്‍ നിന്നു കളഞ്ഞതിനു.പരദേശികളുടെ കള്ളമാടവും വേശ്യാ പോക്കറ്റുകളുമായി അല്ലെങ്കില്‍ എന്റെ നാട് മാറിയേനെ.ഈയിടെ നാട്ടില്‍ പോയപ്പോള്‍ അടിമഠവും അകത്തൂട്ടുമൊക്കെ കണ്ടു.അവര്‍ക്കിത്രമാത്രം രാജാധികാരമുണ്ടായിരുന്നുവോ!എന്റെ കൂടെ പഠിച്ച സുധാകരന് കര്‍ത്താവിനേയും സതീഷ് കര്‍ത്താവിനേയും ഓര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു.ഞാനും രാജ കുട്ടികളുടെ കൂടെയാണല്ലോ അല്ഫറൂഖ്യയില് പഠിച്ചത്!നല്ല ലേഖനം. പഴയ ചരിത്രത്തിന്റെ ഒരു ചുമട്താങ്ങി പോലെ ഈ ലേഖനം സംരക്ഷിക്കപ്പെടേണ്ട "ചുമടുതാങ്ങി"യാണ്.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.com