tag:blogger.com,1999:blog-4133236130058668082.post6273973868110912086..comments2023-09-06T18:16:53.476+05:30Comments on VVK Valath Charitrajalakam: ഒരു വെള്ളപ്പൊക്കത്തിന്റെ ഓര്‍മ്മയ്ക്ക്Ibsenhttp://www.blogger.com/profile/15298292561288303677noreply@blogger.comBlogger8125tag:blogger.com,1999:blog-4133236130058668082.post-21634756601094269012018-08-19T22:18:33.971+05:302018-08-19T22:18:33.971+05:30ചരിത്ര സത്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന സുന്ദരമായ ചെറുക...ചരിത്ര സത്യങ്ങൾ ഒളിഞ്ഞു കിടക്കുന്ന സുന്ദരമായ ചെറുകഥ. ഇത് വായിക്കാൻ അവസരം തന്നതിന് അതീവ നന്ദിRajagopalan, Maseruhttps://www.blogger.com/profile/16408074667809939843noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-59424066906559489982016-02-03T10:54:36.073+05:302016-02-03T10:54:36.073+05:30ammoomma paranju ketta ormakal undu annu undaya ve...ammoomma paranju ketta ormakal undu annu undaya vellappokkathinte smarana ennonam ozhukkil ozhikivanna oru marappathram ee adutha kaalam vare undaayirunnu vennanu orma.......THAMBIPARAMBIL VIDYASAGAR.https://www.blogger.com/profile/14062596448913649876noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-30201690933425543452012-05-16T23:59:57.806+05:302012-05-16T23:59:57.806+05:30This comment has been removed by a blog administrator.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-75094241844663581752012-05-16T22:10:48.989+05:302012-05-16T22:10:48.989+05:30എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി. സീമാഹര്ഷന്...എല്ലാ പ്രതികരണങ്ങള്‍ക്കും നന്ദി. സീമാഹര്ഷന് പറഞ്ഞത് ശരി. ഇപ്പോള്‍ ഇത് നാലാം ക്ലാസ്സില്‍ പാഠമാണ്. ഈ ലേഖനം രണ്ടു പതിറ്റാണ്ടിനു ശേഷവും പ്രസക്തമെന്നത് സന്തോഷകരം. നന്ദി, വീണ്ടും.einsteinvalath.blogspot.comhttps://www.blogger.com/profile/12817448847745561530noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-31580572703816802202012-05-15T23:44:01.157+05:302012-05-15T23:44:01.157+05:30വായിക്കാന്‍ വന്നതാ...പക്ഷെ എഴുതിയ കളര്‍ സമ്മതിക്കു...വായിക്കാന്‍ വന്നതാ...പക്ഷെ എഴുതിയ കളര്‍ സമ്മതിക്കുന്നില്ല...ബ്ലാക്കില്‍ ഓറഞ്ച് കണ്ണിനു ഒരു നീറ്റല്‍ പോലെ..പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-2811836720080055102012-05-13T23:27:31.783+05:302012-05-13T23:27:31.783+05:30ഞാനൊരു കുട്ടനാട്ടുകാരനാണ്. തോന്നൂറ്റൊമ്പതിലെ വെള്ള...ഞാനൊരു കുട്ടനാട്ടുകാരനാണ്. തോന്നൂറ്റൊമ്പതിലെ വെള്ളപ്പൊക്കം പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ, അതില്‍ ഒട്ടുമിക്കതും പുളുവായിരിക്കും. എങ്കിലും ഈ കഥ(ലേഖനം) വായിച്ചപ്പോള്‍ അത് യാധാര്ത്യത്തോട് ഏറെ അടുത്തുനില്ക്കുന്നു എന്ന് തോന്നി. കേള്‍ക്കാന്‍ കൊതിച്ചൊരു കാര്യം ചോദിക്കാതെ തന്നെ പറഞ്ഞുതന്നതില്‍ അത്ഭുതവും സന്തോഷവും !!<br /><br />നന്ദി.Joselet Josephhttps://www.blogger.com/profile/08386547124959599495noreply@blogger.comtag:blogger.com,1999:blog-4133236130058668082.post-33693207184999309262011-12-27T00:03:18.071+05:302011-12-27T00:03:18.071+05:30ഈ ലേഖനം ഏതോ ക്ലാസ്സില്‍ പാഠം ആണെന്ന് കേട്ടിട്ട...ഈ ലേഖനം ഏതോ ക്ലാസ്സില്‍ പാഠം ആണെന്ന് കേട്ടിട്ടുണ്. മുഴുവനായി വായിച്ചത് ഇപ്പോള്‍ മാത്രമാണ്. ഹൃദ്യമായ ആവിഷ്കരണം. പോയ കാലത്തി ലുടെ സഞ്ചരിച്ച അനുഭവം.cimaharshan@gmail.comnoreply@blogger.comtag:blogger.com,1999:blog-4133236130058668082.post-16879690443519086552010-11-14T07:30:32.877+05:302010-11-14T07:30:32.877+05:30വെള്ളപ്പൊക്കം വായിച്ചു. വളരെ നല്ല എഴുത്ത്. വെള്ളപ്...വെള്ളപ്പൊക്കം വായിച്ചു. വളരെ നല്ല എഴുത്ത്. വെള്ളപ്പൊക്കത്തിന്റെ ഭയാനകത ശരിക്കും അനുഭവിപ്പിച്ചു.കുട്ടിക്കാലത്തു എന്റെ വീടിന്റെ തൊട്ടടുത്തുള്ള അല്ഫാറൂഖ്യാഹൈസ്കൂളിലും സര്‍ക്കാര്‍ സ്കൂളിലും, വീട്ടില്‍ മലവെള്ളം കയറിയ ഒരു പാട് കുടുംബങ്ങള്‍ വന്നു താമസിക്കാറുണ്ട്. എല്ലാ കൊല്ലവും.അതൊക്കെ ഒന്നുകൂടി ഓര്‍ത്തു ഈ ലേഖനം വായിച്ചപ്പോള്‍. ഒപ്പം വളരെ ശക്തമായ സാമൂഹ്യ വിമര്‍ശനങ്ങളും.ഹസ്സന് മാപ്പിള എന്ന സ്പെസിമന്‍ ഇപ്പോഴുമുണ്ട്.അറുത്തകൈയ്ക്കുപ്പുതേക്കാത്തവന്.പഴയ നാണയങ്ങളുടെ കണക്കുകളൊക്കെ ഒന്നുകൂടി പുതുക്കി. 'മിതിന'ത്തിലെ അങ്ചു ദിവസം 'വാശി' തന്നു ബ്രിട്ടീഷ്പുത്തന് വാങ്ങാന്‍ കൊതിച്ച അയാളും വങ്ചിയും മയ്യത്തായി. കര്‍ക്കിടകത്തില്‍ 32 നാളുണ്ടെന്നതുമൊക്കെ ഒരു അറിവുമായി.എന്റെ നാട്ടിലെ പാതി ഭൂസ്വത്തും കൈവശം വച്ചു നടക്കുന്ന ഒരു ജന്മിയുടെ വീട്ടില്‍ ഒരു പുരകെട്ടിക്കിടക്കുവാന് സഹായിക്കണമെന്ന അപേക്ഷയുമായി ഒരു ദരിദ്രനായ ഒരാള്‍ ചെന്നു.ജന്മിയുടെ പറമ്പില്‍ ഇടിമിന്നലേറ്റ് തലപോയി നില്ക്കുന്ന പല തെങ്ങുകളും മനസ്സില്‍ കണ്ടുകൊണ്ടാണ് അയാള്‍ ജന്മിയുടെ വീട്ടില്‍ പോയത്.തെങ്ങുപോയിട്ട് ഒരു കൊന്നപത്തലുപോലും അയാള്‍ക്കു കിട്ടിയില്ല.പക്ഷെ ഉള്ളതുപറയണമല്ലോ,ദൈവം നിന്നെ സഹായിക്കും എന്നു പറഞ്ഞ് പഴയ തേങ്ങപെറുക്കുകാരനായ അയാള്‍ക്കു ഒരു പത്തുരൂപ കൊടുക്കുവാന്‍ ജന്മി മറന്നില്ല. <br />ഇടക്കു വെള്ളപ്പൊക്കത്തിനോട് നന്ദിയും തോന്നി: നമ്പൂരിയേയും നായരേയും ഈഴവനേയും പുലയനേയും ജോനകനേയും അതു ഒറ്റക്കൂരക്കീഴില് ആക്കിയല്ലോ.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.com