tag:blogger.com,1999:blog-4133236130058668082.post8608596144760324018..comments2023-09-06T18:16:53.476+05:30Comments on VVK Valath Charitrajalakam: Photo from M.K. Harikumar 's AlbumIbsenhttp://www.blogger.com/profile/15298292561288303677noreply@blogger.comBlogger1125tag:blogger.com,1999:blog-4133236130058668082.post-80974395309694271152011-08-27T11:19:08.943+05:302011-08-27T11:19:08.943+05:30ഇനി ഇതിന് ഒരു ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല.വാ...ഇനി ഇതിന് ഒരു ഉത്തരം കിട്ടുമെന്ന് തോന്നുന്നില്ല.വാലത്ത് ജീവിച്ചിരുന്ന സമയത്തു തന്നെ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.സാനുമാഷ് മാത്രമല്ല, എരുമേലിയും ടികെരാമകൃഷ്ണനും വാലത്തിന്റെ തിരുവനന്തപുരം പ്രോജക്റ്റിനെ പാരവച്ചിട്ടുണ്ട്. സ്ഥലനാമചരിത്രങ്ങള് എഴുതുവാന്‍ വാലത്തിനെപ്പോലെ മികച്ച ഒരാള്‍ കേരളത്തില്‍ ഇല്ലാതിരുന്നിട്ടുപോലും, മഹാന്മാരായ പലരും വാലത്തിന്റെ പേര് റക്കമന്റ് ചെയ്തിട്ടുപോലും സ്ഥാപനസ്ഥാനീയര് ഒരു കനിവു കാണിച്ചില്ല.<br />അഞ്ചുവര്‍ഷം സാനുമാഷ് നഷ്ടപ്പെടുത്തിയെങ്കിലും വാലത്ത് ആ നഷ്ടം സ്വന്തം പ്രയത്നത്തിലൂടെ വീണ്ടെടുത്തുവല്ലൊ. അതുമതി. വാലത്ത് ജീവിച്ചിരിക്കുമ്പോള്‍ തീര്‍പ്പാകാത്ത കാര്യം ഇനി നടക്കുമോ? സാനുമാഷ് ഇനി അതൊന്നും തിരുത്തിപ്പറയില്ല.പോട്ടെ ഐന്‍സ്റ്റെന്‍, ഇനി ഒരു കുത്തിപ്പൊക്കല്‍ വേണ്ട.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.com