tag:blogger.com,1999:blog-4133236130058668082.post8715307870229159322..comments2023-09-06T18:16:53.476+05:30Comments on VVK Valath Charitrajalakam: Ibsenhttp://www.blogger.com/profile/15298292561288303677noreply@blogger.comBlogger1125tag:blogger.com,1999:blog-4133236130058668082.post-66277615354431997022012-12-10T01:27:33.238+05:302012-12-10T01:27:33.238+05:30ലുമുംബയെക്കുറിച്ചുള്ള ഈ എഴുത്തും കവിതയും എന്നെ അല്‍...ലുമുംബയെക്കുറിച്ചുള്ള ഈ എഴുത്തും കവിതയും എന്നെ അല്‍ഭുതപ്പെടുത്തുന്നു.റിപ്പബ്ലിക് ഓഫ് കോങ്കോയിലുള്ളവരെ ഞാന്‍ കണ്ടിട്ടുണ്ട്.കരിയുടെ കറുപ്പ്,ചകിരിമുടി, ഏറ്റവും അപരിഷ്കൃതര്‍ എന്നു പറയപ്പെടുന്നവ൪, ചുണ്ട് പരത്തി പാത്രം പോലെയാക്കുന്നവ൪, തുണിയില്ലാതെ വേട്ടക്കുപോകുന്നവ൪, ഗോത്രയുദ്ധം തുടങ്ങിയാല്‍ കുലം മുടിയുന്നതുവരെ കൊല തുടരുന്നവ൪...<br />അവരുടെ ഈ പ്രിയങ്കരനായ സാമ്പ്രാജ്യത്വവിരുദ്ധപോരാളി ലുമുംബയെക്കുറിച്ച് ദശാബ്ദങ്ങള്‍ക്കു മുമ്പ് ഒരു "കുഗ്രാമവാസിക്ക്" എന്നെ എഴുതുവാന്‍ കഴിവുണ്ടായി!ലുമുംബക്ക് അന്ന് ഒരു കവിത സമ൪പ്പിച്ച ഈ വിശ്വമാനവന്‍ പ്രണാമം.Azeez .https://www.blogger.com/profile/05619681970794151528noreply@blogger.com