Saturday, April 23

check1

വി.വി.കെ. വാലത്ത് 
മണ്ണിന്റെ മകനായ മനുഷ്യന്‍  മരിക്കുന്നു.  മണ്ണ്  മരിക്കുന്നില്ല .  മണ്ണിന്റെതായ സ്ഥലപ്പേരും   മാഞ്ഞുപോകുന്നില്ല .  സഹസ്രാബ്ദങ്ങളുടെ ,  അഥവാ   ശതാബ്ദങ്ങളുടെ  കാലപ്പഴക്കത്തില്‍   മണ്മറഞ്ഞവയും   മറ്റൊന്നായി   മാറിപ്പോയവയും  വളരെ ഏറെയാണെങ്കിലും   പഴക്കം നിര്‍ണ്ണയിക്കാന്‍  പറ്റാത്ത  പരശതം പേരുകള്‍  ഇന്നും  നമ്മോടൊപ്പം  നില്‍ക്കുന്നു.  അവയുടെ മൂലമെവിടെ ?   അവ ഇവിടെ എത്തിച്ചേര്‍ന്നത്   ഏതേതു  വഴിയ്ക്ക് ? ഏതേതു  ഭാഷഗോത്രങ്ങളില്‍ കൂടി  ?   കാലചക്രഗതിയില്‍   ചതവോ,  മുറിവോ, പൊട്ടലോ,  പോറലോ  പോലുമേല്‍ക്കാതെ   എങ്ങനെ  ചിരം ജീവികളായി  ഇവിടം  വരെയെത്തി ?   ഈ  സമസ്യകളുടെ  ഉത്തരം തേടിയുള്ള   അന്വേഷണമാണ്   എന്റെ  ഓരോ   സ്ഥലചരിത്രഗ്രന്ഥവും. 

കൃതികള്‍ 

 ലേഖനങ്ങള്‍   |  കവിതകള്‍
കേരളത്തിലെസ്ഥലചരിത്രം
വാലത്തിനെക്കുറിച്ച്
വാലത്തിന്‍റെപുസ്തകങ്ങള്‍
ദൂരദര്‍ശന്‍റെ  ഇന്‍റര്‍വ്യു
rrr
rrrrr

0 കമന്‍റുകള്‍:

Post a Comment