റോസന്‍ ബര്‍ഗ്ഗ് ദമ്പതികള്‍ -----
ജനനം
ജൂലിയസ് .. 1918 ---മേയ് 12 -
.
ഈതെല്‍ 1915 സെപ്റ്റംബര്‍ 29
മരണം
19 6 1953 /
അമേരിക്കന്‍ കമ്മ്യൂണിസ്റ്റുകള്‍
അമേരിക്കയുടെ ആണവായുധ രഹസ്യങ്ങള്‍ സോവിയറ്റ് യൂണിയനിലേക്ക് ചോര്തിയതാണ് കുറ്റം. നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തല്‍...
ജൂലിയസ് കുറ്റവാളി തന്നെ. പക്ഷെ, ഈതെലിന്റെ വധം അരുതാത്തതായിരുന്നു.......
ഹിസ്ടീരിയ പിടിച്ച ലോകത്തിന്റെ രക്തസാക്ഷി.........
വൈദ്യുത കസേരയിലിരുത്തി ഷോക്ക് കൊടുത്തു വധിച്ചു. അമേരിക്കയില്‍ അതിനു സൗകര്യം ഇല്ലാതിരുന്നതിനാല്‍ singsing correctional facility // യില്‍ വെച്ചാണ് വധിച്ചത്.
ജൂലിയസ് ഏതല്‍ റോസന്‍ ബര്‍ഗ്ഗ്...ദമ്പതികള്‍..............ഞങ്ങള്‍ക്ക് മാപ്പ് നല്‍കുക. /
നിങ്ങള്‍ ഞങ്ങളില്‍ ജീവിക്കുന്നു.
singsing //correctional /facility /
0 കമന്റുകള്‍:
Post a Comment