Tuesday, December 20

ഡിസംബര്‍ നൊമ്പരങ്ങള്‍

ഡിസംബറില്‍ ജനിച്ച്
ഡിസംബറില്‍ മരിച്ച്,
തന്‍പ്രിയ മഞ്ഞുകാലം
അമ്മത്തൊട്ടിലും 
അദ്ധ്യാത്മവിദ്യാലയവുമായ്‌ 
കൈയേറ്റുവാങ്ങിയ 
വാലത്ത് മാഷിന്
മറ്റൊരു ഡിസംബറിന്‍റെ
സ്മരണാഞ്ജലി...

1 കമന്‍റുകള്‍:

varna@gmail.com said...

ജീവിച്ചിരിക്കെ തന്നെ നഷ്ടയശസ്സായിപ്പോയ കവിയ്ക്ക് നമോവാകം .

Post a Comment