ജില്ലാടിസ്‍ഥാനത്തില്‍ കേരളത്തിലെ സ്‍ഥലചരിത്രങ്ങള്‍ എഴുതി പ്രസിദ്ധപ്പെടുത്തുക എന്ന പദ്ധതിക്ക് ശ്രീ. വി.വി.കെ.വാലത്ത് തുടക്കമിട്ടിട്ടു ഇപ്പോള്‍ രണ്ടു പതിറ്റാണ്ടോളമാകുന്നു.
തിരുവനന്തപുരം ജില്ലയുടെ ചരിത്രം രചിക്കുന്നതിന് വാലത്ത് വളരെ കഠിനാദ്ധ്വാനം ചെയ്‍തിട്ടുണ്ട്. ജിലയിലെ മിക്ക സ്‍ഥലങ്ങളിലും സഞ്ചരിച്ചും സെറ്റില്‍മെന്റ് രജിസ്‍റ്ററുകളും മറ്റും പരിശോധിച്ചും വിവരങ്ങള്‍ ശേഖരിക്കാന്‍ വാര്‍ദ്ധക്യകാലത്തും അദ്ദേഹം ഏറേ ബുദ്ധിമുട്ടിയിരുന്നു.
അതിന്റെപ്രയോജനം അത്രകണ്ട് ഈ കൃതിയ്‍ക്കുണ്ടായിട്ടുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.
0 കമന്‍റുകള്‍:
Post a Comment