Friday, December 16

വി.വി.കെ.വാലത്തിന്‍റെ   പത്നി,   കലൂര്‍  കാര്യപ്പറമ്പില്‍   കൃശോദരിയുടെ
നാലാം   ചരമ വാര്‍ഷികം .     2011 ഡിസംബര്‍  18.
       ഇന്നത്തെ   കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയം നില കൊള്ളുന്ന പ്രദേശം  ഒരുകാലത്ത്   നോക്കെത്താ ദൂര
ത്തോളം   ഹരിതാഭമായ പുഞ്ച പ്പാട മായിരുന്നു.  ആ   പുഞ്ച യുടെ    അരികിലായിരുന്നു,
കാര്യപ്പറമ്പില്‍  വീട്.
അദ്ധ്യാപികയായി   ഔദ്യോ ഗിക  ജീവിതം ആരംഭിച്ച  കൃശോദരി ,  ചേരാനെല്ലൂര്‍ ,  വെല്ലിംഗ്ടന്‍ ഐലന്ട്,  കലൂര്‍  എന്നീ ഗവ. എല്‍.പി. സ്ക്കൂള്‍ പ്രധാനാദ്ധ്യാപികയായി.  1983-ല്‍  വിരമിച്ചു.

      ചരിത്ര ഗവേഷണ വുമായി   വാലത്ത് മാസങ്ങളോളം  ദുരയാത്ര ചെയ്യുമ്പോളെല്ലാം  വീട് കാത്തത്
കൃശോദരി.   വാലത്ത്  തിരിച്ചെത്തുമ്പോള്‍    ക്ഷമാപുര്‍വം   പരിചരിച്ചു.   നോട്ടുപുസ്തകത്തില്‍    ചിതറിക്കിടന്ന വിവരങ്ങള്‍  കോര്‍ത്തിണക്കി   ഫുള്‍‍സ്കാപ്പില്‍   പകര്‍പ്പെടുത്തു.
ചുരുക്കത്തില്‍  

0 കമന്‍റുകള്‍:

Post a Comment